18 February 2026, Wednesday

Related news

January 30, 2026
January 26, 2026
December 30, 2025
December 15, 2025
November 19, 2025
November 15, 2025
November 15, 2025
November 8, 2025
October 25, 2025
October 25, 2025

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം;രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ കൊലപ്പെടുത്തി

Janayugom Webdesk
ന്യൂഡല്‍ഹി
November 8, 2024 9:58 am

ജമ്മുകശ്മീര്‍ വീണ്ടും ഭീകരാക്രമണം.രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ആക്രമണത്തില്‍ കൊലപ്പെടുത്തി. തട്ടിക്കൊണ്ടുപോയി കൊലപ്പെടുകത്തുകയായിരുന്നു. ജമ്മുവിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ഗ്രാമ പ്രതിരോധ സേനയിലെ രണ്ട് അംഗങ്ങളായ നസീര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരെയാണ് കിഷ്ത്വാറിലെ വനമേഖലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നത്.ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. തീവ്രവാദികളിൽ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കാൻ പ്രദേശവാസികളെ പരിശീലിപ്പിക്കുന്നതിനായി ജമ്മു കശ്മീർ പൊലീസാണ് വില്ലേജ് ഡിഫൻസ് ​ഗ്രൂപ്പ് രൂപീകരിച്ചത്.

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.