18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 16, 2025
February 1, 2025
January 27, 2025
January 26, 2025
January 25, 2025
January 25, 2025
January 24, 2025
January 24, 2025
January 24, 2025
January 15, 2025

സുല്‍ത്താന്‍ ബത്തേരിയില്‍ വീണ്ടും കടുവയുടെ ആക്രമണം

Janayugom Webdesk
വയനാട്
December 28, 2023 11:42 am

സുല്‍ത്താന്‍ ബത്തേരി സിസിയില്‍ വീണ്ടും കടുവയുടെ ആക്രമണം. വാകേരി സ്വദേശി വര്‍ഗീസിന്റെ ആടിനെയാണ് വന്യജീവി ആക്രമിച്ചു കൊന്നത്. കഴിഞ്ഞ ദിവസം സിസിയില്‍ ഒരു പശുക്കിടാവിനെ കടുവ കൊന്ന് തിന്നിരുന്നു. ഇവിടെ കൂട് സ്ഥാപിച്ച് കാത്തിരിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. വീണ്ടും ആക്രമണമുണ്ടായ സ്ഥലത്ത് കൂട് സ്ഥാപിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പരിശോധനകളും നടക്കുകയാണ്.

Eng­lish Summary;Another wildlife attack in Sul­tan Bathery
You may also like this video 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.