14 March 2025, Friday
KSFE Galaxy Chits Banner 2

Related news

January 5, 2025
October 20, 2024
October 7, 2024
September 27, 2024
September 26, 2024
September 6, 2024
September 1, 2024
June 4, 2024
May 10, 2024
April 27, 2024

മുസ്ലിം വിരുദ്ധ പോസ്റ്റ് : യുപിയില്‍ സംഘര്‍ഷം

Janayugom Webdesk
മുസാഫര്‍നഗര്‍
October 20, 2024 8:24 pm

ഇസ്ലാമിനെതിരെ സമൂഹമാധ്യമത്തില്‍ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവച്ച യുവാവിനെ പൊലീസ് വിട്ടയച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ഇസ്ലാമിനെ അധിക്ഷേപിച്ച നിഖിൽ ത്യാഗി എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുക്കാതെ വിട്ടയച്ചിരുന്നു. 

പ്രതിഷേധിച്ച് ജനങ്ങള്‍ റോഡ് ഉപരോധിക്കുകയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ഇതോടെ പൊലീസ് കേസെടുക്കുകയും നിഖിൽ ത്യാഗിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതേസമയം 500 ഓളം പ്രതിഷേധക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. നിഖിൽ ത്യാഗിയുടെ കടയ്ക്ക് നേരെ ആക്രമണം നടത്തിയെന്ന കുറ്റവും പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.