9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025
December 6, 2025
December 4, 2025
November 28, 2025
November 28, 2025
November 28, 2025

അർജുൻറെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു;തെരച്ചിൽ നിർത്തി ഈശ്വർ മാൽപെ

Janayugom Webdesk
ഷിരൂർ
September 22, 2024 4:06 pm

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുന്നതായി ഈശ്വര്‍ മാല്‍പെ.മല്‍പയെയും സംഘത്തെയും വെള്ളത്തില്‍ മുങ്ങി തെരച്ചില്‍ നടത്താന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല.ഇതാണ് ഇവര്‍ മടങ്ങിപ്പോകാനുള്ള കാരണം.തെരച്ചില്‍ നിര്‍ത്തേണ്ടി വന്നതില്‍ അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിച്ച മാല്‍പെ ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ചു.

മണ്ണ് നീക്കി പരിശോധന നടത്തുന്നതിനായി സ്ഥലത്ത് ഡ്രജര്‍ എത്തിച്ചിരുന്നു.ഡ്രജര്‍ ഉപയോഗിച്ച് ുരിശോധന നടത്തുമ്പോള്‍ വെള്ളത്തില്‍ മുങ്ങി പരിശോധന നടത്തേണ്ടെന്നായിരുന്നു ജില്ലാ ഭരണകൂടവും കേരള പൊലീസും അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.