14 January 2026, Wednesday

Related news

October 31, 2025
May 21, 2025
March 17, 2025
December 13, 2024
October 29, 2024
September 26, 2024
September 19, 2024
September 17, 2024
September 11, 2024
August 29, 2024

പ്രൊഫ എംപി മന്മഥന്‍ സ്മാരക മാധ്യമ പുരസ്ക്കാരം ; അപേക്ഷ ക്ഷണിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
April 9, 2024 3:03 pm

വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തുന്ന പ്രൊഫ. എം പി മന്മഥന്‍ മാധ്യമ പുരസ്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. സാമൂഹ്യ പ്രതിബന്ധതയുള്ള റിപ്പോര്‍ട്ടുകള്‍, ഫീച്ചര്‍ എന്നിവയാണ് പരിഗണിക്കുന്നത്. എറണാകുളംജില്ലയില്‍ നിന്നുള്ള അച്ചടി, ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം.

2023 മെയ് മുതല്‍ 2024 ഏപ്രീല്‍ വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, ഫീച്ചര്‍ എന്നിവയുടെ രണ്ട് പകര്‍പ്പുകള്‍ മെയ് 5നുള്ളില്‍ താഴെ പറയുന്ന വിലാസത്തില്‍ ലഭ്യമാകണം. വിലാസം : സെക്രട്ടറി, വിശ്വസംവാദനകേന്ദ്രം, മൂന്നാംനില, ലക്ഷ്മീബായ് ടവര്‍, ടിഡി റോഡ്, എറണാകുളം 682035 ഫോണ്‍ :8075355759ഇ മെയില്‍: keralavsk@gmail.com.

Eng­lish Summary:
Appli­ca­tions are invit­ed­Prof MP Man­math­an Memo­r­i­al Media Award;
You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.