
പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍ മുഖ്യ ആസൂത്രകനെന്ന് ക്രൈംബ്രാഞ്ച്. ഐജിയ്ക്ക് എതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തി. പദവി ദുരുപയോഗം ചെയ്ത് മെഡിക്കല്‍ രേഖയുണ്ടാക്കിയതായും ക്രൈംബ്രാഞ്ച് പറയുന്നുന്നു. അറസ്റ്റ് ഭയന്ന് ഹാജരാകുന്നതില്‍ നിന്നും ഐജി ഒളിച്ചോടുന്നതായും ക്രൈംബ്രാഞ്ച് ആരോപിച്ചു.
English Summary: Archaeology Scam: Crime Branch Says IG Laxman as Mastermind
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.