
ലഹരി ഉപയോഗത്തിന് പിന്നാലെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് അനുജനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജ്യേഷ്ഠൻ. ചോറ്റാനിക്കരയിലാണ് ജ്യേഷ്ഠന്‍ അനുജനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. പരിക്കേറ്റ മണികണ്ഠൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിംഗ് ഏരിയയിൽ വച്ചായിരുന്നു സംഭവം. ജ്യേഷ്ഠൻ മാണിക്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.