30 December 2025, Tuesday

Related news

October 11, 2025
September 24, 2025
May 31, 2025
May 3, 2025
March 10, 2025
March 8, 2025
December 5, 2024
July 15, 2024
July 9, 2024
May 20, 2024

ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം: വിഴിഞ്ഞത്തിന് അനുമതി

Janayugom Webdesk
തിരുവനന്തപുരം
April 29, 2024 11:23 pm

രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ വിഴിഞ്ഞത്തിന് കേന്ദ്ര തുറമുഖമന്ത്രാലയത്തിന്റെ അനുമതി.
ഇതോടെ വലിയ കപ്പലുകൾക്ക് (മദർഷിപ്പ്‌) അടുക്കാനും ചരക്കുകൾ കൈമാറ്റം ചെയ്യാനും സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി വിഴിഞ്ഞം മാറും. കൊളംബോ, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങളിൽ നടക്കുന്ന ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ ട്രാൻസ്ഷിപ്പ്മെന്റ്‌ ഇനി വിഴിഞ്ഞത്തേക്കെത്തും. കസ്റ്റംസ് ഓഫിസ് ഉൾപ്പെടെയുള്ളവ വിഴിഞ്ഞത്ത്‌ സ്ഥാപിക്കാനുള്ള അവസരവും ഒരുങ്ങുകയാണ്‌. 

Eng­lish Sum­ma­ry: Argu­ment on Kejri­wal’s peti­tion con­tin­ues today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.