30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 30, 2025
March 30, 2025
March 29, 2025
March 28, 2025
March 28, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025

വളർത്തുനായയെ ചൊല്ലി തര്‍ക്കം; ഭാര്യയെയും രണ്ട് മക്കളെയും വെട്ടി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Janayugom Webdesk
ഉജൈൻ
August 20, 2023 3:12 pm

വീട്ടിലുള്ള വളർത്തുനായയെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് ഭാര്യയെയും രണ്ട് മക്കളെയും വെട്ടി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഉജൈൻ ജില്ലയിൽ ബദ്‌നഗർ ഏരിയയിലെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

പുലർച്ചെ ഒരു മണിയോടെ ദിലീപ് പവാർ തന്റെ വളർത്തുനായയെ മർദിക്കാൻ തുടങ്ങിയത്. ഭാര്യ ഗംഗ (40), മകൻ യോഗേന്ദ്ര (14), മകൾ നേഹ (17) എന്നിവർ നായയെ വെറുതെ വിടാൻ പവാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പവാർ ദേഷ്യത്തില്‍ ഭാര്യയെയും രണ്ട് മക്കളെയും വാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ ഇയാളുടെ മറ്റ് രണ്ട് കുട്ടികൾ രക്ഷപ്പെട്ടതായി സബ് ഡിവിഷണൽ ഓഫിസർ ഓഫ് പൊലീസ് മഹേന്ദ്ര സിംഗ് പർമർ പറഞ്ഞു.

Eng­lish Summary:Argument over pet dog; The young man killed his wife and two chil­dren and com­mit­ted suicide

You may also like this video

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.