22 January 2026, Thursday

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി അര്‍ജ്ജുന്‍ അശോകന്റെയും ഭാര്യയുടെയും ഡാന്‍സ്

Janayugom Webdesk
ന്യൂഡല്‍ഹി
February 13, 2023 4:48 pm

സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായിരിക്കുന്നു നടന്‍ അര്‍ജുന്‍ അശോകന്റെയും ഭാര്യയുടേയും കിടിലന്‍ ഡാന്‍സ്.കല്യാണ വേദിയില്‍ അര്‍ജുന്‍ അശോകനും ഭാര്യ നിഖിതയും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നിഖിതയുടെ സഹോദരന്‍ നിഖിലിന്റെ വിവാഹവേദിയിലാണ് ഇരുവരും തകര്‍പ്പന്‍ ചുവടുകള്‍ വച്ചിരിക്കുന്നത്. സുഹൃത്തുക്കളും ഇവര്‍ക്കൊപ്പം വേദിയില്‍ നൃത്തം ചെയ്യുന്നുണ്ട്.

Eng­lish Summary:
Arjun Ashok and his wife’s dance has gone viral on social media 

You may also like this video:


.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.