16 January 2026, Friday

Related news

October 28, 2025
September 2, 2025
June 12, 2025
May 17, 2025
April 17, 2025
February 23, 2025
February 8, 2025
February 6, 2025
January 27, 2025
January 27, 2025

കെജ്‌രിവാളിന്റെ അറസ്റ്റ്: രാജ്യവ്യാപക പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
March 22, 2024 10:48 am

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബിജെപിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടിയുടെ ഡൽഹി യൂണിറ്റ് കൺവീനർ ഗോപാൽ റായ് ആഹ്വാനം ചെയ്തു.

കെജ്‌രിവാളിൻ്റെ അറസ്റ്റ് ജനാധിപത്യത്തിൻ്റെ കൊലപാതകവും ഏകാധിപത്യത്തിൻ്റെ പ്രഖ്യാപനവുമാണെന്ന് റായ് പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ്, വസതിയിലെ റെയ്ഡിനുശേഷം അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. 

രാജ്യത്തെ ജനാധിപത്യത്തെ തകർക്കാനാണ് ബിജെപി ഇപ്പോൾ ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തിൻ്റെ കറുത്ത ദിനമാണെന്ന് എഎപിയുടെ ഹരിയാന യൂണിറ്റ് പ്രസിഡൻ്റ് സുശീൽ ഗുപ്ത പറഞ്ഞു. 

Eng­lish Sum­ma­ry: Arrest of Kejri­w­al: nation­wide protests

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.