28 February 2026, Saturday

Related news

February 27, 2026
February 6, 2026
October 28, 2025
September 2, 2025
July 10, 2025
June 12, 2025
May 17, 2025
April 17, 2025
March 11, 2025
February 23, 2025

അരവിന്ദ് കേജ്രിവാള്‍ രാജിവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2024 4:56 pm

മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിലിറങ്ങിയ ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാൾ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്. ഗവര്‍ണറുടെ വസതിയിലെത്തിയാണ് രാജി സമര്‍പ്പിച്ചത്. അതിഷി മര്‍ലേനയാണ് ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. 

updat­ing.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.