22 January 2026, Thursday

Related news

January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025
December 22, 2025

പത്താന്‍ വിവാദം കത്തുമ്പോള്‍, ഷാരൂഖ് ഖാന്റെ ഗാനത്തിന് ചുവടുവച്ച് പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും; വീഡിയോ വൈറലാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 21, 2023 9:38 pm

ന്യൂഡല്‍ഹി: ഷാരൂഖ് ഖാന്റെ പത്താന്‍ സിനിമയ്ക്കെതിരെ വിവാദം കത്തിപ്പടരുന്നതിനിടെ, ചിത്രത്തിലെ ഗാനത്തിന് ചുവടുവച്ച് പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ക്യാമ്പലില്‍ ഒത്തുചേര്‍ന്ന് പത്താന്‍ ആഘോഷമാക്കിയത്. ‘ഝൂമേ ജോ പത്താൻ’ എന്ന ഗാനത്തിനൊപ്പമായിരുന്നു നൃത്തം ചെയ്തത്. നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യത്തില്‍ വൈറലായിരുന്നു.

Eng­lish Sum­ma­ry: As the Pathan con­tro­ver­sy burns, pro­fes­sors and stu­dents step to Shah Rukh Khan’s song; The video goes viral

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.