29 December 2025, Monday

Related news

December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ബിജെപി നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അശോക് ഗെലോട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2023 5:18 pm

ബിജെപിനേതാക്കള്‍ ജനങ്ങളെ തെററിദ്ധരിപ്പിക്കുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു.പുല്‍വാമ,ബാലകോട്ട്,കാര്‍ഗില്‍ എന്നീയുദ്ധങ്ങളില്‍ വീരചരമം പ്രാപിച്ച സൈനികരുടെ വിധവകള്‍ക്ക് രാജസ്ഥാന്‍സര്‍ക്കാര്‍ നല്‍കുന്ന തരത്തിലുള്ള പാക്കേജ് രാജ്യത്ത് ഒരിടത്തുംനിലവിലില്ല

ഏകദേശം 25 വര്‍ഷംമുമ്പ് താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാക്കേജ് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.പാക്കേജിന് കീഴില്‍ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ഭൂമിയും,വീടും അനുവദിക്കുകയും സ്ക്കളുകള്‍ക്ക് രക്തസാക്ഷികളുടെ പേരിടുകയും അവരുടെ മക്കള്‍ക്ക് ജോലികള്‍ സംവരണം ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

എന്നിട്ടും ഇക്കാര്യത്തില്‍ ബിജെപി തെറ്റിദ്ധാരണകള്‍ പരത്തുകയും, രാജസ്ഥാന്‍റെ പ്രതിച്ഛായ മോശമാക്കുവന്‍ ശ്രമിക്കുകയാണെന്നും ഗെലോട്ട് അഭിപ്രായപ്പെട്ടു

Eng­lish Summary:
Ashok Gelot says BJP lead­ers are mis­lead­ing people

YOU may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.