22 January 2026, Thursday

Related news

December 20, 2025
December 15, 2025
September 25, 2025
September 9, 2025
September 9, 2025
August 2, 2025
August 2, 2025
July 15, 2025
June 25, 2025
May 28, 2025

ആശ്രമം കത്തിക്കല്‍: ഗിരികുമാറിന് ജാമ്യം

Janayugom Webdesk
തിരുവനന്തപുരം
May 6, 2023 9:17 pm

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അറസ്റ്റിലായ പ്രതി വി ജി ഗിരി കുമാറിന് ജാമ്യം. പിടിപി വാർഡ് കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമാണ് ​ഗിരി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് പ്രതിക്ക് ജാമ്യം നൽകിയത്. കൂട്ടുപ്രതി ആർഎസ്എസ് പ്രവർത്തകനും വട്ടിയൂർക്കാവ് കരിമൺകുളം മിത്രാനഗർ സ്വദേശി ശബരി എസ് നായരുടെ ജാമ്യ ഹർജിയിൽ വിധി പറയാൻ 12ലേക്ക് മാറ്റി. 2018 ഒക്ടോബറിലാണ് കുണ്ടമൺകടവിലെ ആശ്രമം കത്തിച്ചത്. ​ഗിരികുമാർ അടക്കം ഇതുവരെ അഞ്ച് പ്രതികളെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.
eng­lish summary;Ashram burn­ing: Bail for Girikumar
you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.