ആർഎസ്എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വിനികുമാറിനെ (27) കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാംപ്രതി ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് കുറ്റക്കാരനെന്ന് കോടതി.കേസിൽ പ്രതികളായ 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെ വിട്ടു.
തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷ ഈമാസം 14ന് വിധിക്കും. കണ്ണൂരിൽനിന്ന് പേരാവൂരിലേക്ക് സ്വകാര്യ ബസിൽ യാത്രചെയ്യുന്നതിനിടെ 2005 മാർച്ച് 10ന് രാവിലെയാണ് അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കിൽ വച്ച് കൊലപ്പെടുത്തിയത്. ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും പാരലൽ കോളേജ് അധ്യാപകനുമായിരുന്നു അശ്വിനികുമാർ.
Ashwinikumar murder: 3rd accused guilty; 13 NDF workers acquitted
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.