22 January 2026, Thursday

Related news

January 13, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
November 14, 2025
November 13, 2025

ഏഷ്യൻ ഗെയിംസ്; സുവർണ ജേതാവായി നീരജ് ചോപ്ര, വെള്ളിയും ഇന്ത്യയ്ക്ക്

Janayugom Webdesk
ഹാങ്ചൗ
October 4, 2023 6:57 pm

ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്. ഇന്ത്യൻ താരം നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ കിഷോർ കുമാർ‌ ജന വെള്ളി നേടി. നീരജോ കിഷോറോ എന്ന രീതിയിൽ മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ നീരജ് ചോപ്ര സുവർണ ജേതാവായി. നാലാം അവസരത്തിൽ 88.88 മീറ്റർ‌ ദൂരം പിന്നിട്ടാണ് നീരജ് സ്വർണം നേടിയത്. 87.54 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച കിഷോർ കുമാർ‌ വെള്ളിയും സ്വന്തമാക്കി.

Eng­lish Summary:Asian Games; Neer­aj Chopra won the gold and sil­ver for India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.