3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 1, 2026
March 1, 2026
March 1, 2026
February 27, 2026
February 27, 2026

ഏഷ്യന്‍ ഗെയിംസ്; 5000 മീറ്ററില്‍ പരുള്‍ ചൗധരിക്ക് സ്വര്‍ണം

Janayugom Webdesk
ഹാങ്ചൗ
October 3, 2023 6:53 pm

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അത്‌ലറ്റിക്‌സിലെ മൂന്നാം സ്വര്‍ണം. ഇന്ത്യക്ക് 14ാം സ്വര്‍ണമായി. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പരുള്‍ ചൗധരിയാണ് സ്വര്‍ണം നേടിയത്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ താരം വെള്ളി നേടിയിരുന്നു. 15.14.75 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 64ല്‍ എത്തിയിരിക്കുകയാണ്. 14 സ്വര്‍ണം, 24 വെള്ളി, 26 വെങ്കലമാണ് ഇന്ത്യക്കുള്ളത്.

Eng­lish Summary:Asian Games; Parul Chaud­hary wins gold in 5000m
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.