21 February 2026, Saturday

Related news

February 21, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 14, 2026
February 13, 2026
February 12, 2026
February 12, 2026
February 12, 2026

അസം മണ്ഡല പുനര്‍നിര്‍ണയം സിപിഐ സുപ്രീം കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 17, 2023 11:32 pm

അസമിലെ മണ്ഡല പുനര്‍നിര്‍ണയം സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ട കരടിനെതിരെ സിപിഐ ഉള്‍പ്പെടെ പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചു.
അസമിലെ 126 അസംബ്ലി മണ്ഡലങ്ങളും 14 ലോക്‌സഭാ മണ്ഡലങ്ങളും പുനര്‍ നിര്‍ണയിക്കുന്നതിനുള്ള കരടാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്. മണ്ഡല പുനര്‍നിര്‍ണയത്തിനായി കമ്മിഷന്‍ അവലംബിച്ച മാനദണ്ഡങ്ങളാണ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. 

Eng­lish Sum­ma­ry: Assam con­stituen­cy re-deter­mi­na­tion CPI in Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.