17 January 2026, Saturday

Related news

January 12, 2026
December 28, 2025
December 24, 2025
December 20, 2025
December 19, 2025
December 12, 2025
December 7, 2025
December 2, 2025
December 1, 2025
December 1, 2025

അസം പ്രളയം; രണ്ടുമരണം സ്ഥിരീകരിച്ചു

Janayugom Webdesk
ദിസ്പൂര്‍
June 24, 2023 2:12 pm

അസമില്‍ പ്രളയക്കെടുതിയില്‍ രണ്ടുമരണം കൂടി സ്ഥിരീകരിച്ചു. നല്‍ബാരി ജില്ലയിലാണ് രണ്ടുപേരെ വെള്ളത്തില്‍ വീണ് കാണാതായി റിപ്പോര്‍ട്ട്. ഇതുവരെ പതിനായിരത്തോളം ഹെക്ടര്‍ ഭൂമിയിലെ കൃഷിയാണ് നശിച്ചു. ബ്രഹ്‌മപുത്ര നദി പലയിടങ്ങളിലും ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. 

സംസ്ഥാന വ്യാപകമായി 140 ദുരിതാശ്വാസ ക്യാംപുകളിലായി മുപ്പത്തയ്യായിരത്തിലേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു. 19 ജില്ലകളിലായി അഞ്ചുലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. ലഖിംപുർ ജില്ലയിലാണ്‌ ദുരിതം ഏറ്റവും കൂടുതൽ. നിലവിൽ 523 ഗ്രാമം വെള്ളത്തിനടിയിലായി. 5842.78 ഹെക്ടർ കൃഷിയിടങ്ങൾ അസമിലുടനീളം നശിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു.

Eng­lish Summary:Assam flood; Two deaths have been confirmed

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.