23 February 2026, Monday

Related news

February 23, 2026
February 20, 2026
February 5, 2026
February 2, 2026
January 29, 2026
January 28, 2026
January 27, 2026
January 22, 2026
January 12, 2026
January 12, 2026

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Janayugom Webdesk
February 23, 2026 8:11 am

പതിനഞ്ചാം കേരള നിയമസഭയുടെ അവസാനസമ്മേളനം ഇന്ന് പുനരാരംഭിക്കും.
2026ലെ കേരള നേറ്റിവിറ്റി കാര്‍ഡ് ബില്‍, 2025ലെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ കീഴിലുള്ള സര്‍വീസുകള്‍ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്‍, 2026ലെ കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധി (ഭേദഗതി) ബില്‍, 2026ലെ അബ്കാരി (ഭേദഗതി) ബില്‍, 2026ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബില്‍ എന്നിവ ഇന്ന് അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കും.
നാളെ മുതൽ 2026–27 വർഷത്തെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.