17 February 2026, Tuesday

Related news

February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 10, 2026
February 9, 2026

അടിമാലി ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

Janayugom Webdesk
ഇടുക്കി
June 14, 2023 1:48 pm

അടിമാലി ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് നാലു പേർക്ക് പരിക്ക്. പൊളിഞ്ഞ പാലം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.

ഇന്ന് രാവിലെ അഞ്ചരയോടെ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം. 100 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റ രണ്ട് സ്ത്രീകൾ അടക്കമുള്ളവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിൽ ബന്ധുവിനെ എത്തിച്ച ശേഷം മടങ്ങുകയായിരുന്നു സംഘം.

eng­lish sum­ma­ry;  At Adi­mali Cheeya­para, the car over­turned into Koka

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.