18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 4, 2024
July 22, 2024
July 16, 2024
June 17, 2024
May 27, 2024
May 18, 2024
April 15, 2024
April 14, 2024
March 22, 2024
March 9, 2024

യൂറോപ്പിലേക്ക് പോയ കപ്പൽ മുങ്ങി; 73 മരണം

Janayugom Webdesk
ട്രിപ്പോളി
February 15, 2023 6:24 pm

യൂറോപ്പിലേക്ക് പോയ കപ്പല്‍ മുങ്ങി 73 മരണം. ലിബിയയിലാണ് വൻ കപ്പൽ ദുരന്തം ഉണ്ടായത്. ട്രിപ്പോളിയിൽ നിന്ന് യൂറോപ്പിലേക്ക് അഭയാർത്ഥികളുമായി പോയ കപ്പലാണ് മുങ്ങിയത്. 80 ഓളം ആളുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഇതില്‍ ഏഴ് പേരാണ് രക്ഷപ്പെട്ട് കരയിലേക്ക് തിരിച്ചെത്തിയത്.

Eng­lish Sum­ma­ry: At least 73 migrants pre­sumed dead after ship­wreck off Libyan coast
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.