7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 13, 2024
August 15, 2024
March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023

സെലന്‍സ്‌കി രഹസ്യ കേന്ദ്രത്തില്‍

Janayugom Webdesk
കീവ്
February 25, 2022 9:53 pm

ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറി. സൈന്യം കീവിലേയ്ക്ക് കൂടുതല്‍ അടുത്തതോടെയാണ് സെലന്‍സ്‌കി ബങ്കറിലേയ്ക്ക് മാറിയത്. എന്നാല്‍ അദ്ദേഹം തലസ്ഥാനം വിട്ടുപോയെന്നും വാര്‍ത്തകളുണ്ട്. വിമാനപാത അടച്ചിരിക്കുകയാണെങ്കിലും സുലാനി വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹത്തെയും വഹിച്ചുള്ള വിമാനം പറന്നുവെന്നാണ് വിവരം. നേരത്തെ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി രാവിലെ 9.30 ന് പരസ്പരം സംസാരിക്കാമെന്ന് ധാരണയായിരുന്നതിനെ തുടര്‍ന്ന് സെലന്‍സ്‌കിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. അതിനു മുമ്പ് പുടിനുമായി കൂടിയാലോചനയ്ക്ക് തയാറാണെന്ന സെലന്‍സ്‌കിയുടെ അറിയിപ്പ് പുറത്തുവന്നിരുന്നു. ഒരു മേശയ്ക്കുചുറ്റുമിരുന്ന് ചര്‍ച്ച ചെയ്യണമെന്നും ജനങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അറിയിപ്പ്.

Eng­lish Sum­ma­ry: At the Selen­sky Secret Center

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.