4 March 2026, Wednesday

Related news

February 28, 2026
February 25, 2026
February 25, 2026
February 16, 2026
February 10, 2026
February 3, 2026
January 28, 2026
January 26, 2026
January 11, 2026
January 3, 2026

ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുതല്‍ മധ്യപ്രദേശിലെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
July 25, 2023 12:32 pm

രാജ്യത്ത്പട്ടികജാതി വിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെന്ന് റിപ്പോര്‍ട്ട്.നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോ പുറത്തിറക്കിയ കണക്ക് പ്രകാരം 2021ല്‍ 63.6 ശതമാനം അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2020ലും മധ്യപ്രദേശില്‍ തന്നെയാണ് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുതല്‍. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നതും മധ്യപ്രദേശിലാണ്. 

എന്നാല്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാന പൊലീസിന് സാധിക്കുന്നില്ല. എസ് സി, എസ്ടിക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമപ്രകാരമുള്ള കേസുകള്‍ മാത്രമല്ല പട്ടികജാതിക്കാര്‍ക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടും

Eng­lish Summary: 

Atroc­i­ties against Dal­its are report­ed to be more in Mad­hya Pradesh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.