12 February 2026, Thursday

Related news

February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026

കാസര്‍കോട് പട്രോളിങ്ങിനിടെ പൊലീസിനെ അഞ്ചംഗ സംഘം ആക്രമിച്ചു

Janayugom Webdesk
കാസര്‍കോട്
September 3, 2023 10:25 am

കാസര്‍കോട് മഞ്ചേശ്വരത്ത് പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനേമറ്റു. രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. റോഡിരികില്‍ അസ്വഭാവികമായികണ്ട യുവാക്കളെ ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. യുവാക്കളുടെ സംഘവും പൊലീസും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് എസ്‌ഐയെയും സിവില്‍ പൊലീസ് ഓഫീസര്‍ക്കും മര്‍ദനമേറ്റത്.

ആക്രമണത്തില്‍ എസ്‌ഐ അനൂപ്, സിപിഒ കിഷോറിനും എന്നിവര്‍ക്ക് പരിക്ക് പറ്റി. എസ്‌ഐയുടെ കൈക്കാണ് പരിക്ക്. ചികിത്സയ്ക്ക് ശേഷം ഇവര്‍ ആശുപത്രി വിട്ടു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Attack against police offi­cers in Kasaragod
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.