22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 30, 2024
August 6, 2024
June 20, 2024
May 23, 2024
August 30, 2023
August 19, 2023
August 18, 2023
August 11, 2023
July 30, 2023
July 9, 2023

മുഹ്റം ഘോഷയാത്രക്കിടെ ആക്രമം; എട്ട് മരണം; നിരവധി പേർക്ക് പരിക്ക്

Janayugom Webdesk
ന്യൂഡൽഹി
July 30, 2023 5:50 pm

മുഹ്റം ഘോഷയാത്രക്കിടെ വിവിധ പ്രദേശങ്ങളിൽ നടന്ന സംഭവങ്ങളിൽ എട്ട് മരണം. 10 പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. വാരണാസിയിൽ ഷിയാ, സുന്നി വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് നാശം നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഡൽഹിയിൽ ജനങ്ങൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. പൊലീസിന് നേരെയുണ്ടായ കല്ലേറിൽ 12 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

eng­lish summary;Attack dur­ing Muharam pro­ces­sion; eight deaths; Many peo­ple were injured

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.