24 February 2026, Tuesday

Related news

February 17, 2026
February 17, 2026
February 14, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026

തിരുവനന്തപുരത്ത് ഗർഭിണിയായ യുവതിയെ കടന്നുപിടിക്കാൻ ശ്രമം

Janayugom Webdesk
തിരുവനന്തപുരം
June 12, 2023 4:35 pm

ഗർഭിണിയായ യുവതിക്ക് നേരെ ആക്രമണം. തിരുവനന്തപുരം തമ്പാനൂരിലാണ് സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്നു യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. രാവിലെ 10.30ഓടെയാണ് സംഭവം. സംഭവ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയ്ക്കായി തമ്പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി പരിശോധിച്ചിവരികയാണ്.

Eng­lish Sum­ma­ry: Attack on preg­nant woman
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.