24 January 2026, Saturday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

അട്ടപ്പാടിയില്‍ പശുവിനെ ആക്രമിച്ച് ഒറ്റയാന്‍

Janayugom Webdesk
ചിറ്റൂര്‍
August 25, 2023 12:38 pm

അട്ടപ്പാടി ചിറ്റൂര്‍ വെങ്കക്കടവില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ ആക്രമിച്ച് കാട്ടാന. വെങ്കകടവ് ഊരിലെ നഞ്ചന്റെ പശുവിനെയാണ് കാട്ടാന ആക്രമിച്ചത്. കഴുത്തിന്റെ ഇരുഭാഗത്തും കൊമ്പുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ആഴത്തിലുള്ള മുറിവുകളില്‍ നിന്നും ചോരയോലിക്കുന്ന അവസ്ഥയിലാണ് പശു. കാട്ടാനകളുടെ ശല്യം കാരണം ഈ പ്രദേശത്ത് കൃഷി ചെയ്യാനോ കന്നുകാലികളെ വളര്‍ത്താനോ പറ്റാത്ത അവസ്ഥയിലായിരിക്കുകയാണ് എന്ന് ആദിവാസി കൂടിയായ നഞ്ചന്‍ പറയുന്നു.

Eng­lish Summary:Attacking a cow in Atta­pa­di alone

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.