24 January 2026, Saturday

Related news

January 24, 2026
January 24, 2026
January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 15, 2026
January 15, 2026
January 15, 2026

മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമം: യുവതി അറസ്റ്റിൽ

Janayugom Webdesk
നെടുമങ്ങാട്
July 29, 2023 10:55 pm

ബ്യൂട്ടി പാർലർ ജീവനക്കാരിക്കുനേരെ മുളകുപൊടി എറിഞ്ഞ് സ്വർണാഭരണം കവരാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. തൊളിക്കോട് മുക്കുവൻ തോടു പണ്ടാരവിള തോട്ടരികത്തു വീട്ടിൽ മാലിനി (36) ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം നെടുമങ്ങാട് ഗേൾസ് സ്കൂളിനു സമീപത്തെ ബ്യൂട്ടിപാർലറിലാണ് സംഭവം. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ജീവനക്കാരിയുടെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം മാല പിടിച്ചു പറിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് മാലിനി പിടിയിലായത്.

eng­lish summary;Attempt to break neck­lace by throw­ing chilli pow­der: Woman arrested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.