21 January 2026, Wednesday

Related news

January 19, 2026
January 17, 2026
January 17, 2026
January 16, 2026
January 4, 2026
December 31, 2025
December 31, 2025
December 30, 2025
December 29, 2025
December 29, 2025

ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; രണ്ട് ചൈനീസ് സ്വദേശികള്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡൽഹി
July 23, 2023 9:06 pm

ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച രണ്ട് ചൈനീസ് സ്വദേശികളെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ ഇന്തോ-നേപ്പാൾ അതിർത്തിയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് സാഹോ ജിങ്, ഫു കോങ് എന്നിവര്‍ പിടിയിലായത്. ഇരുവരും കിഴക്കന്‍ ചൈനാ പ്രവിശ്യയായ ഷിയാങ്സി പ്രദേശവാസികളാണെന്ന് കിഴക്കന്‍ ചമ്പാരന്‍ എസ്‌പി കത്‌നേഷ് കുമാര്‍ മിശ്ര പറഞ്ഞു.
ഇവരുടെ ലക്ഷ്യം വ്യക്തമല്ല. ഈ മാസം രണ്ടിനും സമാനമായ രീതിയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരെയും പിടികൂടിയിരുന്നു. വിസയുണ്ടെങ്കില്‍ മാത്രമേ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ കഴിയൂവെന്ന് മുന്നറിയിപ്പ് നല്‍കി വിടുകയാണ് ചെയ്തതെന്ന് ഇമിഗ്രേഷന്‍ വിഭാഗം അറിയിച്ചു.

eng­lish sum­ma­ry; Attempt to enter India; Two Chi­nese nation­als arrested
you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.