10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 15, 2025
February 15, 2025
January 29, 2025
January 6, 2025
December 29, 2024
December 14, 2024
November 26, 2024
November 11, 2024
October 20, 2024

ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ പീഡനശ്രമം; യുവതിയുടെ പരാതിയില്‍ അറസ്റ്റ്

webdesk
മലപ്പുറം
May 22, 2023 8:41 am

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ പീഡനശ്രമം. കണ്ണൂര്‍ സ്വദേശിയായ യുവാവിനെ മലപ്പുറം വളാഞ്ചേരി സ്വദേശി അറസ്റ്റിലായി. നിസാമുദ്ദീന്‍ എന്നയാളാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാടുനിന്ന് പത്തനംതിട്ടയിലേക്ക് പോരുകയായിരുന്ന ബസ് വളാഞ്ചേരിയിലെത്തിയപ്പോഴാണ് പീഡന ശ്രമം ഉണ്ടായത്.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ഇയാള്‍ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസിന്റെ എമര്‍ജന്‍സി നമ്പരിലേക്ക് വിളിച്ച് പരാതി അറിയിച്ചു. ബസ് വളാഞ്ചേരിയില്‍ എത്തിയപ്പോള്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Eng­lish sam­mury: attempt to molest woman in ksrtc bus at malappuram

YouTube video player

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.