3 January 2025, Friday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 22, 2024
December 21, 2024

കൊച്ചിയിൽ കടൽ വെള്ളരി വിൽക്കാൻ ശ്രമം; നാലുപേർ അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
October 7, 2024 5:55 pm

കൊച്ചിയിൽ കടൽ വെള്ളരി വിൽക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. ലക്ഷദ്വീപ് മിനിക്കോയ് സ്വദേശി ഹസൻ ഖൻഡിഗേ, ലക്ഷദ്വീപ് സ്വദേശി ബഷീർ, മട്ടാഞ്ചേരി സ്വദേശി ബാബു കുഞ്ഞാമു, മട്ടാഞ്ചേരിയിൽ താമസിക്കുന്ന മലപ്പുറം സ്വദേശി നജിമുദ്ദീൻ പാറശ്ശേരി എന്നിവരാണ് പിടിയിലായത്. ലക്ഷദ്വീപിൽ നിന്നും കൊച്ചിയിൽ എത്തിച്ച 106 കിലോഗ്രാം കടൽ വെള്ളരിയും പ്രതികളിൽ നിന്ന് കണ്ടെടുത്തു. റവന്യൂ ഇൻ്റലിജൻസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.