7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026

അടിവസ്ത്രത്തിനുള്ളില്‍ സ്വർണ മിശ്രിതം കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ നാല് യാത്രക്കാർ പിടിയിൽ

Janayugom Webdesk
നെടുമ്പാശേരി
March 24, 2024 3:48 pm

നെടുമ്പാശേരിയിൽ കടത്താൻ ശ്രമിച്ച 3771 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി. ബാങ്കോക്കിൽ നിന്നെത്തിയ 4 യാത്രക്കാർ പിടിയിലായി. കണ്ണൂർ സ്വദേശി സുമിത്തും മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.

Eng­lish Summary:Attempt to smug­gle gold mix­ture into under­wear; Four pas­sen­gers arrest­ed in Nedumbassery
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.