2 January 2026, Friday

Related news

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025

ക്ഷേത്രത്തില്‍ കുതിരപ്പുറത്തെത്തി മോഷണശ്രമം; സിസിടിവി ദൃശ്യം

Janayugom Webdesk
ലഖ്നൗ
December 24, 2023 5:00 pm

ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി മോഷ്ടിക്കാന്‍ കള്ളന്മാര്‍ കുതിര പുറത്തെത്തിയ വാര്‍ത്തയാണ് വൈറലായിരിക്കുന്നത്. യുപിയിലെ കാൺപൂർ ജില്ലയിലാണ് സംഭവം. പ്രതിയായ കള്ളനും കൂട്ടാളിയും കുതിരയുടെ മുകളിലേറിയാണ് ക്ഷേത്രത്തിലെത്തിയത്. കാൺപൂരിലെ ബാര മേഖലയിൽ ഡിസംബർ 20 ന് നടന്ന സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരാൾ ക്ഷേത്രത്തിനുള്ളിൽ ചാടുന്നത് കാണാം. ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരപ്പെട്ടി മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് കാണാം. എന്നാല്‍ തെരുവ് നായ്ക്കൾ കള്ളന്മാരെ കണ്ട് കുരയ്ക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഉണരുകയും പദ്ധതി പാളുകയുമായിരുന്നു. 

Eng­lish Summary;Attempted theft by rid­ing a horse into the tem­ple; CCTV footage
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.