23 February 2026, Monday

Related news

February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; മോഹലാല്‍ ഉദ്ഘാടനം ചെയ്യും

Janayugom Webdesk
തിരുവനന്തപുരം
February 23, 2026 10:56 am

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. കലാപരിപാടികളുടെ ഉദ്ഘാടനം രാത്രി 8ന് മോഹന്‍ലാല്‍ നി‍ര്‍വഹിക്കും. വൈകിട്ട് 5.30ന് ദേവിടെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. തോറ്റംപാട്ടും ഇന്ന് ആരംഭിക്കും. ആറ്റുകാല്‍ അംബാ പുരസ്ക്കാരം മോഹന്‍ലാലിന് സമ‍ര്‍പ്പിക്കും.  രാത്രി നന്ദഗോവിന്ദം ഭജന്‍സ് ഉണ്ടാകും. മാ‍ര്‍ച്ച് 3നാണ് പൊങ്കാല.

മൂന്നാം ദിവസമായ 25ന് ബാലകന്മാരുടെ കുത്തിയോട്ട വ്രതം ആരംഭിക്കും. മാര്‍ച്ച് മൂന്ന് ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. പൊലീസ്, റവന്യു, അഗ്നിരക്ഷാസേന, ജലഅതോറിറ്റി, ആരോഗ്യ വകുപ്പ്, കെഎസ്ആർടിസി എന്നിവ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.