23 January 2026, Friday

അതുല്‍ കുമാര്‍ അഞ്ജാന്‍ ഗുരുതരാവസ്ഥയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 11, 2024 12:54 pm

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയുമായ അതുല്‍ കുമാര്‍ അഞ്ജാന്‍ ഗുരുതരാവസ്ഥയില്‍. ന്യൂഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ പരിചരണ ചികിത്സയ്ക്കായി ലഖ്‌നൗവിലേക്ക് മാറ്റിയിരിക്കുകയാണ്. അര്‍ബുദ ബാധിതനായി കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം.

 

Eng­lish Sum­ma­ry: Atul Kumar Anjan in crit­i­cal condition
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.