7 March 2026, Saturday

Related news

March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026
March 1, 2026
February 28, 2026

ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞു; മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
മുംബൈ
June 2, 2023 7:17 pm

ഓട്ടോറിക്ഷ അഴുക്കുചാലില്‍ വീണ് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈ – നാസിക് ഹൈവേയിലാണ് അപകടം ഉണ്ടായത്. മുംബൈയില്‍ നിന്ന് ഭിവണ്ടിയിലേക്ക് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറുടെ ഭാര്യയും, ഭാര്യാസഹോദരിയും മകളുമാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു.

Eng­lish Summary:Autorickshaw over­turns into drain; A trag­ic end for three women

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.