15 January 2026, Thursday

Related news

January 7, 2026
January 4, 2026
January 2, 2026
December 31, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025
December 19, 2025
December 19, 2025

മൂന്ന് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റ അമ്മയും അറസ്റ്റിലായി

അമ്മയുടെ പങ്കാളിയെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു
web desk
തിരുവനന്തപുരം
May 7, 2023 7:13 pm

മൂന്നുലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ അമ്മയെയും അറസ്റ്റു ചെയ്തു. കാഞ്ഞിരക്കുളം സ്വദേശി അഞ്ചുവിനെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. കുഞ്ഞിന്റെ അമ്മയുടെ പങ്കാളിയായ നെടുമങ്ങാട് പുല്ലമ്പാറ ചുള്ളാളം ആയിരവല്ലി ശിവക്ഷേത്രത്തിന് സമീപം റോഡരികത്ത് പുത്തൻകരവീട്ടിൽ ജിത്തു(27)വിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കരമന സ്വദേശിനിയായ ലാലിയാണ് കുഞ്ഞിനെ വാങ്ങിയത്. ഇവരില്‍ നിന്നുള്ള മൊഴിയും തെളിവുകളും അനുസരിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. കുഞ്ഞിനെ വാങ്ങാൻ ഇടനില നിന്നത് ജിത്തുവായിരുന്നു. ലാലിയെ നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ പാരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

 

Eng­lish Sam­mury: moth­er arrest­ed, who sold the baby for Rs 3 lakh was also

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.