11 January 2026, Sunday

Related news

January 5, 2026
December 21, 2025
December 20, 2025
December 18, 2025
December 8, 2025
November 30, 2025
November 13, 2025
November 10, 2025
November 5, 2025
October 31, 2025

സ്കൂളുകളില്‍ നിസ്കരിച്ച മുസ്ലീം പെണ്‍കുട്ടികളെ ആക്രമിച്ച് ബജ്റംഗദള്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 29, 2024 10:05 am

തെലങ്കാന ചാണക്യ ഹൈസ്ക്കൂളില്‍ നിസ്കരിച്ച മുസ്ലീം പെണ്‍കുട്ടികളെ ബജ്റംഗദളുകാര്‍ ആക്രമിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ബലമായി സ്കൂളില്‍ പ്രവേശിച്ച ബജ്‌റംഗദളുകാർ പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. 

ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡിക്ക്‌ പരാതി അയച്ചതായി കുട്ടികൾ പറഞ്ഞു. സംഭവം നടന്ന്‌ ദിവസങ്ങൾ പിന്നിട്ടിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും അന്വേഷണം നടക്കുന്നില്ലെന്നും ആക്ഷേപമുയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.