
ബാലകലാസാഹിതി ദുബായ് യൂണിറ്റ് സ്പെയ്സുമായി ബന്ധപ്പെട്ട അറിവുകൾ കുട്ടികൾക്ക് പകർന്നു നല്കുന്നതിനായി ഇന്ത്യന്‍ സ്പേയ്സ് പ്രോഗ്രാം-
An Odyssey of Unmatched Excitement എന്ന പരിപാടി സംഘടിപ്പിച്ചു. വിഎസ് എസ് സി മുൻ ഡയറക്ടർ എം ചന്ദ്രദത്തനും വി എസ് എസ് സി മുൻ ഡയറക്ടർ സി. എസ്.ഹാരിഷും കുട്ടികളുമായി സംവദിച്ചു. തദവസരത്തിൽ സ്പെയ്സ് സയൻസുമായി ബന്ധപ്പെട്ട കോഴ്സുകളും ജോലി സാധ്യതകളും പരിചയപ്പെടുത്തി. കവിത മനോജ് മോഡറേറ്ററായിരുന്ന പരിപാടിയിൽ ബാലകലാസാഹിതി അംഗങ്ങളായ നൈറ ഫാത്തിമ, അവന്തിക സന്ദീപ് എന്നിവർ അതിഥികളെ പരിചയപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.