21 January 2026, Wednesday

Related news

January 19, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025

അവയവക്കടത്ത് കേസിലെ പ്രധാന ഏജന്റ് ബല്ല രാം പ്രസാദ് പിടിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 1, 2024 1:24 pm

അവയവക്കടത്ത് കേസിലെ പ്രധാന ഏജന്റ് പ്രതാപന്‍ എന്നറിയപ്പെടുന്ന ബല്ലം രാം പ്രസാദ് കൊണ്ട പിടിയില്‍. ഇയാള്‍ നിരവധി പേരെ കടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിജയവാഡ സ്വദേശിയായ ബല്‍റാംനവമാധ്യമങ്ങളിലൂടെയാണ് ഇരകളെആകര്‍ഷിച്ചിരുന്നത്. ഇയാളാണ് തട്ടിപ്പിലെ പ്രധാന ഇടനിലക്കാരനെന്നാണ് കണ്ടെത്തല്‍ .സ്വകാര്യ ഗ്രൂപ്പുകളിലൂടെയാണ് ഇവർ പരസ്യം നൽകിയിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരകളാക്കപ്പെട്ടവരിൽ ഷെമീർ മാത്രമാണ് മലയാളിയെന്നും പൊലീസ് വ്യക്തമാക്കുന്നു

Eng­lish Summary:
Bal­la Ram Prasad, the main agent in the organ traf­fick­ing case, was arrested

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.