1 March 2026, Sunday

Related news

March 1, 2026
February 27, 2026
February 27, 2026
February 24, 2026
February 23, 2026
February 23, 2026
February 22, 2026
February 21, 2026
February 21, 2026
February 20, 2026

ഒസ്‍മാന്‍ ഹാദി കൊലപാതകം; അന്വേഷണത്തിന് യുഎന്നിന്റെ സഹായം തേടി ബംഗ്ലാദേശ്

Janayugom Webdesk
ധാക്ക
February 8, 2026 9:20 pm

വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്‍മാന്‍ ഹാദിയുടെ കൊലപാതകം അന്വേഷിക്കാന്‍ ബംഗ്ലാദേശ് ഐക്യരാഷ്ട്ര സഭ(യുഎന്‍)യോട് സഹായം തേടി. കൊലപാതകത്തില്‍ ന്യായവും നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണത്തിന് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ജനീവയിലെ ബംഗ്ലാദേശ് പ്രതിനിധി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ (ഒഎച്ച്സിഎച്ച്ആർ) ഓഫിസിന് കത്ത് കെെമാറി. കഴിഞ്ഞ ഡിസംബറിലാണ് ധാക്കയില്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ഹാദി കൊല്ലപ്പടുന്നത്. അദ്ദേഹത്തിന്റെ മരണം രാജ്യത്തുടനീളം അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.