ബാര്‍ഡ കോഴ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.പൊതു പ്രവര്‍ത്തകനായ പിഎല്‍ ജേക്കബ്ബാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.കോണ്‍ഗ്രസ്സ് നേതാക്കളായ രമേശ് ചെന്നിത്തല,വിഎസ് ശിവകുമാര്‍,കെ ബാബു എന്നിവര്‍ക്കെതിരെയും കേരള കോണ്‍ഗ്രസ്സ് നേതാവ് ജോസ് കെ മാണിക്കെതിരെയുമായിരുന്നു ഹര്‍ജി നല്‍കിയത്.ജേക്കബിനുവേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഹാജരായത്
കോണ്‍ഗ്രസ്സ് ഭരണകാലത്ത് എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിനും ലൈസന്‍സ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റിയിരുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.