19 December 2025, Friday

Related news

December 2, 2025
December 1, 2025
November 10, 2025
October 26, 2025
October 16, 2025
September 16, 2025
September 4, 2025
August 30, 2025
August 28, 2025
August 7, 2025

പാട്ടിനൊപ്പം താളം പിടി, കൈകൾ മുകളിലേക്ക് ഉയർത്തി ബസ് ഓടിച്ച് ഡ്രൈവര്‍; വീഡിയോ

Janayugom Webdesk
അങ്കമാലി
August 26, 2023 1:02 pm

ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ. കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന എയ്ഞ്ചൽ ബസിലെ ഡ്രൈവർ ജോയലാണ്
യാത്രക്കാരുമായി പോകുന്നതിനിടെ അപകടകരമായ വിധത്തിൽ ബസ് ഓടിച്ചത്. ബസിൽ വച്ചിരിക്കുന്ന പാട്ടിനൊപ്പം താളം പിടിച്ചും, സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ എടുത്ത് മുകളിലേക്ക് ഉയർത്തിയുമാണ് ബസ് ഓടിച്ചത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്ത് ലൈസൻസ് സസ്‌പെൻഡ് ചെയ്തു.

Eng­lish Summary:Beat the beat with the song, raise your hands and dri­ve the bus; Video

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.