23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ആഘോഷത്തോടെ ചെറിയ പെരുന്നാള്‍ വരവേറ്റ് വിശ്വാസികള്‍

Janayugom Webdesk
തിരുവനന്തപുരം
April 22, 2023 9:15 am

ഒരുമാസം നീണ്ട റമദാൻ വ്രതത്തിന് വിരാമമിട്ട് ഇന്ന് ഏവരും ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തത്. ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍. റമദാനില്‍ കൈവരിച്ച ആത്മീയവിശുദ്ധിയുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും കൈകളില്‍ മൈലാഞ്ചിയില്‍ വിസ്മയങ്ങള്‍ വിരിയും. പുതുവസ്ത്രങ്ങളുടെ പകിട്ടും അത്തറുകളുടെ മണവുമായി ആഘോഷത്തിന് നിറംപകരുന്നു. നമസ്കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് പെരുന്നാൾ സന്തോഷം വിശ്വാസികൾ പങ്കുവയ്ക്കും. ഈദ് സന്ദേശം പങ്കുവെച്ച് എല്ലാവരും ആഘോഷത്തിൽ പങ്കുചേരും.അതേസമയം ഭക്ഷണക്കാര്യത്തില്‍ ബിരിയാണിക്ക് പകരക്കാരിനില്ല.പെരുന്നാള്‍ കെങ്കേമമാക്കാന്‍ ബിരിയാണ് കൂടി വേണം.

Eng­lish Summary;Believers wel­comed eid
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.