26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 9, 2024
December 5, 2024
December 4, 2024
November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024

ബെസ്റ്റ് കൊമേഴ്സ് ടീച്ചേഴ്സ് അവാർഡ് 2023 മാത്യു തോമസിന്

Janayugom Webdesk
പത്തനംതിട്ട
December 1, 2023 11:34 am

കേരളത്തിലെ ഏറ്റവും മികച്ച കൊമേഴ്സ് അധ്യാപകർക്കായി കേരള കൊമേഴ്സ് ഫോറം നൽകിവരുന്ന ബെസ്റ്റ് കൊമേഴ്സ് ടീച്ചേഴ്സ് അവാർഡ് 2023 ന് പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എഎംഎം ഹയർസെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം സീനിയർ അധ്യാപകനായ മാത്യു തോമസിനെ തിരഞ്ഞെടുത്തു.

2023 ഡിസംബർ 2 ശനിയാഴ്ച തൃശ്ശൂർ പേഴ്സ് റസിഡൻസിയിൽ നടക്കുന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അവാർഡ് സമ്മാനിക്കും. കേരളത്തിലെ വാണിജ്യ വ്യവസായ മേഖലയിലെ നിറസാന്നിധ്യമായ പട്ടാഭി രാമൻ, ഹയർ സെക്കൻഡറി തൃശ്ശൂർ ജില്ലാ കോഡിനേറ്റർ അബ്ദുൽ കരീം, കൊമേഴ്സ് ഫോറം പ്രസിഡന്റ് ബൈജു ആന്റണി, സെക്രട്ടറി സിബിൽ ലാസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Eng­lish Sum­ma­ry: Best Com­merce Teach­ers Award 2023 to Matthew Thomas

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.