28 February 2026, Saturday

Related news

February 27, 2026
February 23, 2026
February 22, 2026
February 22, 2026
February 21, 2026
February 18, 2026
February 14, 2026
February 10, 2026
February 9, 2026
February 2, 2026

വള്ളക്കടവ് ബിഎഫ്ഒ തുങ്ങി മരിച്ച നിലയില്‍

Janayugom Webdesk
നെടുങ്കണ്ടം
January 11, 2023 6:35 pm

ഫോറസ്റ്റ് ബീറ്റ് ഓഫീസറെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം നരികുഴിയില്‍ വീട്ടില്‍ ബിനീഷ് ജയിംസാ(35)ണ് മരിച്ചത്. അവിവാഹിതനാണ്. വള്ളക്കടവ് ഫോറസ്റ്റ് റെയ്ഞ്ചില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി സേവനം അനുഷ്ടിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് മരണകാരണമാണെന്നാണ് പ്രാഥമിക നിഗമനം. സംസ്‌കാരം നടന്നു. സഹോദരങ്ങള്‍ : ബിജു, ബിനു, ബിനോയി.

Eng­lish Sum­ma­ry: BFO com­mits suicide

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.