7 March 2026, Saturday

Related news

March 6, 2026
March 4, 2026
February 28, 2026
February 27, 2026
February 25, 2026
February 25, 2026
February 22, 2026
February 15, 2026
February 13, 2026
February 13, 2026

യുനെസ്‌കോ ലോക സ്മരണിക പട്ടികയില്‍ ഇടംനേടി ഭഗവത്ഗീതയും നാട്യശാസ്ത്രവും

Janayugom Webdesk
ന്യൂഡല്‍ഹി
April 19, 2025 3:29 pm

യുനെസ്‌കോയുടെ ‘മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററി‘ല്‍ ഇടംപിടിച്ച് ശ്രീമദ് ഭഗവദ്ഗീതയും ഭരതമുനിയുടെ നാട്യശാസ്ത്രവും. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ പൂറത്തുവിട്ടത്.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.