22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രി

Janayugom Webdesk
ജയ്പൂർ
December 12, 2023 6:04 pm

ബിജെപി രാജസ്ഥാൻ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. സാങ്കനേറിൽ നിന്നുള്ള എംഎൽഎ ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.

ആർഎസ്എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ ഭജൻലാൽ ശർമ നീണ്ടനാള്‍ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞാണ് ആദ്യ തവണ എംഎല്‍എ ആയിട്ടുള്ള ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയാക്കിയത്. നേരത്തെ ഡൽഹിയിലെത്തി നദ്ദയെ കണ്ട വസുന്ധര അമ്പതോളം എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയിരുന്നു.

Eng­lish Summary:Bhajanlal Shar­ma Chief Min­is­ter of Rajasthan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.